tag:blogger.com,1999:blog-5233766356980303957.post4129196925903442804..comments2023-03-26T14:46:30.745+04:00Comments on യാത്രാവിശേഷങ്ങൾ: നവഗ്രഹക്ഷേത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം....(2)ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger14125tag:blogger.com,1999:blog-5233766356980303957.post-92106063103945349632012-03-06T21:40:49.781+04:002012-03-06T21:40:49.781+04:00@നിരക്ഷരൻ:
ങേ! അപ്പോ എനിക്ക് വയസ്സായെന്നാണോ ഇപ്പറ...@നിരക്ഷരൻ:
ങേ! അപ്പോ എനിക്ക് വയസ്സായെന്നാണോ ഇപ്പറഞ്ഞതിന്റെ അർത്ഥം? ങും..അതിനിത്തിരി പുളിക്കും! :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-1518906062467911262012-03-06T21:15:58.671+04:002012-03-06T21:15:58.671+04:00ഇങ്ങനൊരു വിവരണം ബൂലോകത്തല്ലാതെ വേറൊരിടത്തും ആർക്കു...ഇങ്ങനൊരു വിവരണം ബൂലോകത്തല്ലാതെ വേറൊരിടത്തും ആർക്കും വായിക്കാൻ കിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ബൂലോകർ ഭാഗ്യവാന്മാർ :)

വയസ്സാൻ കാലത്ത് ഇതിന്റെ ഒരു പ്രിന്റ് ഔട്ട് കക്ഷത്തിൽ വെച്ച് പോകാനാണ് എന്റെ തീരുമാനം. (ഇനിയെന്ത് വയസ്സാകാൻ എന്നല്ലേ ഇത് വായിച്ചവരുടെ എല്ലാം മനസ്സിൽ ഇപ്പോൾ :)....)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-45500497107998751232011-12-23T13:54:25.154+04:002011-12-23T13:54:25.154+04:00ബിന്ദു ഓട്ട പ്രദിക്ഷണം നടത്തിയ കാരണം നവഗ്രഹങ്ങള്‍ ...ബിന്ദു ഓട്ട പ്രദിക്ഷണം നടത്തിയ കാരണം നവഗ്രഹങ്ങള്‍ ഓട്ടക്ക് നടുവിലായി..
മോഹനാ..അപ്പോള്‍ ആ ഇരുന്നൂറ്റി പത്തിലാണ് നീ എനിക്ക് പട്ട വാങ്ങിത്തന്നത് അല്ലെ..?
(ബിന്ദൂ..സൂപര്‍!!!!!! )sethupaloorhttps://www.blogger.com/profile/03127614673067389001noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-49470512933980500682011-12-23T05:59:48.352+04:002011-12-23T05:59:48.352+04:00ചേച്ചീ.. തമിഴ് നാട്ടിലേയ്ക്ക് ഇനി ഇപ്പോ പോണ്ടാ. മു...ചേച്ചീ.. തമിഴ് നാട്ടിലേയ്ക്ക് ഇനി ഇപ്പോ പോണ്ടാ. മുല്ലപ്പെരിയാര്‍ പ്രശ്നം തീര്‍ന്നോട്ടെ..rafu.https://www.blogger.com/profile/07399543808365797274noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-14975015566766807322011-12-02T01:26:21.962+04:002011-12-02T01:26:21.962+04:00നവഗ്രഹങ്ങളെ ഒന്നിച്ചു കാണുന്നതാ എനിക്കിഷ്ടം. അതുകൊ...നവഗ്രഹങ്ങളെ ഒന്നിച്ചു കാണുന്നതാ എനിക്കിഷ്ടം. അതുകൊണ്ട് പാലാരിവട്ടം അയ്യപ്പന്റെ അമ്പലത്തിലാ പോയി കാണാറ്.

അല്ലാതെ ഒറ്റക്കുള്ള ക്ഷേത്രങ്ങളിൽ പോയി കാണാത്തത് തമിഴ്നാട്ടിലായതു കൊണ്ടോ, അവരുടെ ‘മുല്ലപ്പെരിയാർ’ വിഷയത്തിലുള്ള ദ്വേഷ്യം കൊണ്ടൊന്നുമല്ല.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-89964546214667424032011-11-08T11:12:09.656+04:002011-11-08T11:12:09.656+04:00Captain Haddock:
റൂട്ട് മാപ്പ് പോസ്റ്റിന്റെ അവസാ...Captain Haddock:

റൂട്ട് മാപ്പ് പോസ്റ്റിന്റെ അവസാനം ചേർത്തിട്ടുണ്ട്. മറന്നുപോയതാണ്. ഓർമ്മിപ്പിച്ചതിനു നന്ദി.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-36739273953880796722011-11-08T08:34:07.350+04:002011-11-08T08:34:07.350+04:00വളരെ നല്ല ഒരു യാത്ര. വൈതീശ്വരന്‍ കോവിലിനു മാത്രമാണ...വളരെ നല്ല ഒരു യാത്ര. വൈതീശ്വരന്‍ കോവിലിനു മാത്രമാണെന്ന് തോന്നുന്നു കേരളീയ ക്ഷേത്ര നിര്‍മ്മാണ രീതിയുമായി അല്പമെങ്കിലും സാമ്യമുള്ളത്. ഒട്ടേറെ പുതിയ അറിവുകള്‍ പങ്കുവെച്ചിരിക്കുന്നു. ആശംസകള്‍ .......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-24644733797604959852011-11-08T02:36:00.182+04:002011-11-08T02:36:00.182+04:00വായിച്ചു. യാത്ര ആസ്വദിച്ചു.വായിച്ചു. യാത്ര ആസ്വദിച്ചു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-39185494140281027002011-11-05T13:29:45.524+04:002011-11-05T13:29:45.524+04:00പല അമ്പലങ്ങളിലും പോകണമെന്നുണ്ട്.പക്ഷെ നടക്കാറില്ല....പല അമ്പലങ്ങളിലും പോകണമെന്നുണ്ട്.പക്ഷെ നടക്കാറില്ല.എന്നാലും അടുത്തൊക്കെ പോകാറുണ്ട്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-20500748258100783982011-11-04T15:18:08.268+04:002011-11-04T15:18:08.268+04:00നൈസ് !!
ആ റൂട്ട് മാപ്പ് കൂടെ ഇട്ടിരുന്നു എങ്കില്‍...നൈസ് !!

ആ റൂട്ട് മാപ്പ് കൂടെ ഇട്ടിരുന്നു എങ്കില്‍ നന്നാക്കുംയിര്ന്നു.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-91388757583833561202011-11-03T10:05:56.798+04:002011-11-03T10:05:56.798+04:00നവഗ്രഹങ്ങൾക്ക് ക്ഷേത്രങ്ങൾ..അതിനോട് ചേർന്നു നിൽക്ക...നവഗ്രഹങ്ങൾക്ക് ക്ഷേത്രങ്ങൾ..അതിനോട് ചേർന്നു നിൽക്കുന്ന ഐതിഹ്യങ്ങൾ..വല്ലാത്ത കൌതുകം തോന്നി വായിച്ചപ്പോൾ.നല്ല ചിത്രങ്ങൾ..മനോഹരമായ ശില്പചാരുത ഓരോ ക്ഷേത്രത്തിനും.ഒരു നവഗ്രഹക്ഷേത്ര ദർശനം ചെയ്തുവന്ന പ്രതീതി!Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-60999669628772994192011-11-03T04:00:49.449+04:002011-11-03T04:00:49.449+04:00ഒരിക്കല്‍ തഞ്ചാവൂരോളം ചെന്ന്, ഉടനെ തിരിച്ചു പോരേണ്...ഒരിക്കല്‍ തഞ്ചാവൂരോളം ചെന്ന്, ഉടനെ തിരിച്ചു പോരേണ്ടി വന്ന സങ്കടം ബിന്ദുവിന്റെ ഈ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ മാറി ട്ടോ... അന്ന് അവിടെയുള്ള ഒരു സുഹൃത്തിനോടൊപ്പം കാഴ്ചകള്‍ കാണാനും 'തഞ്ചാവൂര്‍ വീണ' വാങ്ങാനുമായി പോയതാണ്. നാട്ടില്‍ അമ്മക്ക് സുഖമില്ലെന്നറിഞ്ഞു പെട്ടന്ന് മടങ്ങേണ്ടി വന്നു. വീണ പിന്നീട് സുഹൃത്തിന്റെ അച്ഛന് ചെന്നൈയില്‍ എത്തിച്ചു തന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-40162755227925143582011-11-02T22:38:12.577+04:002011-11-02T22:38:12.577+04:00കാഞ്ചീപുരംകാരി ഒരു കൂട്ടുകാരിയുണ്ടായിരുന്നു പണ്ട്....കാഞ്ചീപുരംകാരി ഒരു കൂട്ടുകാരിയുണ്ടായിരുന്നു പണ്ട്...അങനെ കേട്ടതാണ് ഈ ക്ഷേത്രപ്പെരുമ..കാണാൻ അവസരമുണ്ടായിട്ടില്ല.സചിത്രവിവരണത്തിനു നന്ദി..

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5233766356980303957.post-41104436126873590402011-11-02T14:28:10.702+04:002011-11-02T14:28:10.702+04:00കൊള്ളാമല്ലോ ഈ സഞ്ചാരം!
എനിക്കും ഒന്നു പോകണമെന്നു ...കൊള്ളാമല്ലോ ഈ സഞ്ചാരം!

എനിക്കും ഒന്നു പോകണമെന്നു തോന്നുന്നു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com